Saturday, September 12, 2009

Losers Talk!

To all mallus...

എന്തെങ്ങിലും കൊച്ചുവര്‍ത്താനം പറയാം എന്ന് കരുതിയാണ് ഈ പരിപാടിക്ക് ഇറങ്ങിയത്‌. പക്ഷെ ഒരു മനുഷ്യന്‍റെ കുട്ടി പോലും ഒന്ന് വന്നു നാല് കമന്‍റ് പോസ്റ്റ്‌ ചെയ്യുന്നില്ല. എന്‍റെ ഫ്രണ്ട് ലിസ്റ്റ് നീളം പോരാ എന്ന് തോന്നുന്നു. എന്തായാലും ഇറങ്ങി തിരിച്ച സ്ഥിതിക്ക് ഒന്ന് പയറ്റി നോക്കുക തന്നെയാണ് ലക്‌ഷ്യം. അതിന്‍റെ ആദ്യ 'പടിയാണ്' ഈ പോസ്റ്റ്‌. നാലാളെ ഞാനീ ബ്ലോഗ്‌ കാണിക്കും മോനെ! 


To everybody else...




One more thing, I'll try my level best to spruce up the whole bloggin experience. Do post comments-negative as well as positive ones. I'm always open to them. Its just the beginning and I don't quite like the idea of having to drop the whole blog just becoz I'm not havin enough viewers. Until then, I'll keep posting s!@# like this...????

No comments:

Post a Comment